Saturday January 19th, 2019 - 9:57:am
topbanner

മ​ധ്യ​പ്ര​ദേ​ശ് കോ​ണ്‍​ഗ്ര​സ് നേ​താ​വ് യോ​ഗാ പ​രി​പാ​ടി​ക്കി​ടെ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു

RA
മ​ധ്യ​പ്ര​ദേ​ശ് കോ​ണ്‍​ഗ്ര​സ് നേ​താ​വ് യോ​ഗാ പ​രി​പാ​ടി​ക്കി​ടെ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു

ഭോ​പ്പാ​ല്‍: മ​ധ്യ​പ്ര​ദേ​ശ് കോ​ണ്‍​ഗ്ര​സ് നേ​താ​വ് പ്ര​ദീ​പ് സ​ക്സേ​ന (58) ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു. ഭോ​പ്പാ​ലി​ല്‍ ന​ട​ന്ന യോ​ഗാ പ​രി​പാ​ടി​ക്കി​ടെ​യാ​യി​രു​ന്നു അ​ന്ത്യം. ചി​ന്ദ്‌​വാ​ര കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു.

മ​ധ്യ​പ്ര​ദേ​ശ് ഫു​ഡ് സ​പ്ലൈ കോ​ര്‍​പ്പ​റേ​ഷ​ന്‍ അ​ധ്യ​ക്ഷ​നാ​യും അ​ദ്ദേ​ഹം സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. സ​ക്സേ​ന​യു​ടെ മ​ര​ണ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി ക​മ​ല്‍ നാ​ഥ് അ​നു​ശോ​ച​നം അ​റി​യി​ച്ചു.

English summary
madhyapradesh congress leader passedaway
topbanner

More News from this section

Subscribe by Email