Thursday September 20th, 2018 - 10:28:am
topbanner
Breaking News

കാമുകി കാമുകന്മാര്‍ ഒരു കയറില്‍ തൂങ്ങി മരിച്ചു

suji
കാമുകി കാമുകന്മാര്‍ ഒരു കയറില്‍ തൂങ്ങി മരിച്ചു

പത്താംക്ലാസ് വിദ്യാര്‍ത്ഥിനി കാമുകനൊപ്പം ആത്മഹത്യ ചെയ്തു. പശ്ചിമ ബംഗാളിലെ വെസ്റ്റ് മിഡ്‌നാപ്പൂരിലാണ് സംഭവം. 16 കാരിയായ ഉമ ഗാംഗുലി, വിവാഹിതനായ കാര്‍തിക് കോതല്‍ (24) എന്നിവരാണ് മരിച്ചത്. ഒരു കയറിന്റെ രണ്ട് അറ്റത്താണ് മരിച്ചത്.

ഖരാര്‍ സ്വദേശികളാണ്. ആറു മാസം മുമ്പായിരുന്നു കാര്‍ത്തിക്കിന്റെ വിവാഹം കഴിഞ്ഞത്. ഉമ ഈ മാസം പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു. ഇരുവരും തമ്മിലുള്ള പ്രണയ ബന്ധം വീട്ടുകാര്‍ അറിയുകയായിരുന്നു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട് .

Read more topics: lovers ,suicide
English summary
lovers suicide in midnapur
topbanner

More News from this section

Subscribe by Email