Tuesday October 23rd, 2018 - 3:14:pm
topbanner
Breaking News

അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിക്കുന്ന സ്ത്രീകളുടെ എണ്ണമേറുന്നു

suji
അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിക്കുന്ന സ്ത്രീകളുടെ എണ്ണമേറുന്നു

ഈ വാര്‍ത്തയില്‍ എത്രത്തോളം സത്യമുണ്ടെന്ന് ആര്‍ക്കും സത്യം തോന്നാം. പക്ഷെ ഓണ്‍ലൈനില്‍ സത്യങ്ങള്‍ ഒരുപാടൊന്നും മറച്ചുവെയ്ക്കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിക്കുന്ന സ്ത്രീകളുടെ എണ്ണമേറുകയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഏറ്റവും വലിയ അശ്ലീല സൈറ്റായ പോണ്‍ഹബ് പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം വനിതാ ഉപയോക്താക്കളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തുകയാണ്. കഴിഞ്ഞ വര്‍ഷം സ്ത്രീകളുടെ എണ്ണം 359 ശതമാനം ഉയര്‍ന്നെന്നാണ് ഈ വെബ്‌സൈറ്റ് വ്യക്തമാക്കുന്നത്. സേര്‍ച്ചുകളില്‍ 1400 ശതമാനം വളര്‍ച്ചയും രേഖപ്പെടുത്തി.

ഈ വെബ്‌സൈറ്റിന്റെ എതിരാളിയായ ഹാംപ്സ്റ്ററും സമാനമായ കണക്കാണ് പുറത്തുവിടുന്നത്. ആഗോളതലത്തില്‍ 2.4 ശതമാനം അധികം വനിതകള്‍ തങ്ങളുടെ വെബ്‌സൈറ്റില്‍ എത്തിയെന്ന് ഇവര്‍ അവകാശപ്പെടുന്നു. സൗത്ത് ആഫ്രിക്കയാണ് സ്ത്രീ ഉപയോക്താക്കളുടെ എണ്ണത്തില്‍ മുന്നില്‍. കൂടാതെ ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് സൗദി അറേബ്യയില്‍ നിന്നുമുള്ള വനിതാ ഉപയോക്താക്കളുടെ എണ്ണത്തില്‍ 11 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.

 

English summary
Leading porn sites saw rise in female users in 2017
topbanner

More News from this section

Subscribe by Email