Tuesday November 20th, 2018 - 1:24:pm
topbanner

മിസോറാം ഗവര്‍ണറായി കുമ്മനം രാജശേഖരന്‍ ഇന്ന് ചുമതലയേല്‍ക്കും

rajani v
മിസോറാം ഗവര്‍ണറായി കുമ്മനം രാജശേഖരന്‍ ഇന്ന് ചുമതലയേല്‍ക്കും

ന്യൂഡല്‍ഹി: മിസോറം ഗവര്‍ണറായി കുമ്മനം രാജശേഖരന്‍ ഇന്ന് ചുമതലയേല്‍ക്കും.രാവിലെ 11.15ന് കുമ്മനം സത്യപ്രതിജ്ഞ ചെയ്യും.സത്യപ്രതിജ്ഞയ്ക്കുശേഷം ജൂണ്‍ മൂന്നിനും നാലിനും ഡല്‍ഹിയില്‍ ഗവര്‍ണര്‍മാരുടെ യോഗത്തില്‍ പങ്കെടുക്കും.

നിലവിലെ മിസോറം ഗവര്‍ണര്‍ നിര്‍ഭയ് ശര്‍മയുടെ കാലാവധി തിങ്കളാഴ്ച പൂര്‍ത്തിയായ ഒഴിവിലേക്കാണ് നിയമനം.ഭരണപരിചയമില്ലെങ്കിലും തന്റെ പുതിയ പദവിക്ക് രാഷ്ട്രീയ പ്രവര്‍ത്തന പരിചയം മുതല്‍ക്കൂട്ടാകുമെന്ന് കുമ്മനം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Read more topics: kummanam, oath, today
English summary
kummanam oath today
topbanner

More News from this section

Subscribe by Email