Friday July 20th, 2018 - 2:14:pm
topbanner
Breaking News

സ്‌കൂളില്‍നിന്നും ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്ന് 26 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

NewsDesk
സ്‌കൂളില്‍നിന്നും ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്ന് 26 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

ന്യൂഡല്‍ഹി: സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ച 26 വിദ്യാര്‍ഥികളെ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നരേല പ്രദേശത്തെ സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്.

വിദ്യാര്‍ഥികളെ സത്യാവാഡി രാജ ഹരീഷ് ചന്ദ്ര ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പ്രാഥമിക ചികിത്സയ്ക്കു ശേഷം ചില വിദ്യാര്‍ഥികളെ ഡിസ്ചാര്‍ജ് ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

Read more topics: student, Delhi, school
English summary
kids fall ill after taking mid-day meal at Delhi school
topbanner

More News from this section

Subscribe by Email