Thursday April 26th, 2018 - 11:07:am
topbanner

പ്രതിഷേധക്കാരെ നേരിടാന്‍ കശ്മീരില്‍ ഇനി പ്ലാസ്റ്റിക് ബുള്ളറ്റുകള്‍

rajani v
പ്രതിഷേധക്കാരെ നേരിടാന്‍ കശ്മീരില്‍ ഇനി പ്ലാസ്റ്റിക് ബുള്ളറ്റുകള്‍

ന്യൂഡല്‍ഹി: പ്രതിഷേധക്കാരെ നേരിടാന്‍ ജമ്മുകാശ്മീരില്‍ സൈന്യം ഇനി പെല്ലറ്റ് ഗണ്ണുകള്‍ ഉപയോഗിക്കില്ല പകരം പ്ലാസ്റ്റിക് ബുള്ളറ്റുകളാകും ഉപയോഗിക്കുക. പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ സൈന്യം പുതുതായി വികസിപ്പിച്ച കുറഞ്ഞ അപകടകാരികളായ ആയുധമാണ് പ്ലാസ്റ്റിക് ബുള്ളറ്റുകള്‍.

ഏകദേശം 21000 പ്ലാസ്റ്റിക് തിരകള്‍ കശ്മീരിലെ എല്ലാ യൂണിറ്റുകളിലേക്കും കൈമാറിയിട്ടുണ്ടെന്നും ജനറല്‍ ആര്‍ആര്‍ ഭട്‌നഗര്‍ പറഞ്ഞു.എകെ 47,56 സീരിസുകള്‍ക്ക് യോജിക്കുന്ന വിധത്തിലാണ് പ്ലാസ്റ്റിക് ബുള്ളറ്റുകള്‍ നിര്‍മ്മിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

 

Read more topics: kashmir, army, plastic bullet
English summary
kashmir army plastic bullet

More News from this section

Subscribe by Email