Monday April 22nd, 2019 - 5:53:pm
topbanner
topbanner

കരുണാനിധി ആശുപത്രിവിട്ടു

Jikku Joseph
കരുണാനിധി ആശുപത്രിവിട്ടു

ചെന്നൈ: ശാരീരികാസ്വാസ്ഥ്യങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന തമിഴ്‌നാട് മുന്‍മുഖ്യമന്ത്രിയും ഡി.എം.കെ. പ്രസിഡന്റുമായ എം. കരുണാനിധി ആസ്പത്രിവിട്ടു. ബുധനാഴ്ച രാത്രി ഒമ്പതരയോടെയാണ് ആല്‍വാര്‍പ്പേട്ട കാവേരി ആസ്പത്രിയില്‍നിന്ന് അദ്ദേഹം വീട്ടിലേക്ക് മടങ്ങിയത്. അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും വിശ്രമം ആവശ്യമാണെന്നും ആസ്പത്രി അധികൃതര്‍ അറിയിച്ചു. ത്വഗ്രോഗത്തെത്തുടര്‍ന്നുണ്ടായ അലര്‍ജിമൂലം വിശ്രമത്തിലായിരുന്ന കരുണാനിധിയെ അസുഖം കൂടിയതിനെത്തുടര്‍ന്നാണ് ഡിസംബര്‍ ഒന്നിനാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.

English summary
karunanidhi discharged from hospital
topbanner

More News from this section

Subscribe by Email