Sunday September 23rd, 2018 - 3:55:pm
topbanner

കര്‍ണാടകം; കോണ്‍ഗ്രസ് എംഎല്‍എ വാഹനാപകടത്തില്‍ മരിച്ചു

NewsDesk
കര്‍ണാടകം; കോണ്‍ഗ്രസ് എംഎല്‍എ വാഹനാപകടത്തില്‍ മരിച്ചു

ബെംഗളുരു: ബാഗല്‍കോട്ട് ജില്ലയിലെ ജാംഖണ്ടി മണ്ഡലത്തിലെ കോണ്‍ഗ്രസ് എം എല്‍ എ വാഹനാപകടത്തില്‍ മരിച്ചു. എസ് ബി ന്യാംഗൗഡ് ആണ് മരിച്ചത്.

ഗോവയില്‍ നിന്നും ബാഗല്‍കോട്ടിലേക്കു വരികയായിരുന്ന എം എല്‍ എ യുടെ വാഹനം തുളസിഗിരിയില്‍ വെച്ചു അപകടത്തില്‍പെടുകയായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 2500 ഓളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ആയിരുന്നു ന്യാംഗൗഡ് ബിജെപി സ്ഥാനാര്‍ഥയെ പരാജയപ്പെടുത്തിയത്.

English summary
Karnataka Congress MLA, Siddu Nyamgouda dies in road accident
topbanner

More News from this section

Subscribe by Email