Friday December 14th, 2018 - 9:02:am
topbanner

എകെ 47 ഏന്തി ഭാര്യ ; കണ്ണന്താനം പങ്കുവച്ച പുതിയ ചിത്രവും ട്രോളര്‍മാര്‍ ആഘോഷമാക്കി

suji
എകെ 47 ഏന്തി ഭാര്യ ; കണ്ണന്താനം പങ്കുവച്ച പുതിയ ചിത്രവും ട്രോളര്‍മാര്‍ ആഘോഷമാക്കി

കണ്ണന്താനം എന്തു ചിത്രം പങ്കുവച്ചാലും ട്രോളാന്‍ ആളുണ്ട്. നിലത്തു കിടന്നുറങ്ങുന്ന ചിത്രം ചര്‍ച്ചയില്‍ നിന്ന് മാറി നില്‍ക്കുമ്പോഴാണ് പുതിയ വിശേഷം ട്രോളര്‍മാരെ തേടിയെത്തിയത്.

വീണ്ടും ട്രോളര്‍മാര്‍ ആഘോഷമാക്കി . എകെ 47 തോക്കുമായി നില്‍ക്കുന്ന കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവും ഭാര്യയുമാണ് ഇപ്പോഴത്തെ ഇര. കോഹിമയിലെ ആര്‍മി എക്‌സപോയില്‍ നിന്നാണ് എകെ 47 തോക്കുമായി ഭാര്യയോടൊപ്പം നില്‍ക്കുന്ന ചിത്രം അല്‍ഫോന്‍സ് കണ്ണന്താനം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.

 

Read more topics: kannanthanam wife , ak47
English summary
kannanthanam wife new pic
topbanner

More News from this section

Subscribe by Email