topbanner
Tuesday January 23rd, 2018 - 9:34:am
topbanner

ജുഡീഷ്യറിയില്‍ ശുദ്ധീകരണം അനിവാര്യമെന്ന് സീതാറാം യെച്ചൂരി

rajani v
 ജുഡീഷ്യറിയില്‍ ശുദ്ധീകരണം അനിവാര്യമെന്ന് സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ മുതിര്‍ന്ന ജഡ്ജി പ്രതികരിച്ച സംഭവം ഗൗരവകരമാണെന്ന് സിപിഎം ദേശീയ സെക്രറട്ടറി സീതാറാം യെച്ചൂരി.

ജുഡീഷ്യറിയില്‍ ശുദ്ധീകരണം വേണം. അസാധാരണ സംഭവങ്ങളാണുണ്ടാകുന്നത്. ഇവ വലിയ ആഘാതമുണ്ടാക്കുമെന്നും യെച്ചൂരി പറഞ്ഞു.

ചീഫ് ജസ്റ്റിസിന് പറയാനുള്ളത് അറിയണം. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിനും സത്യസന്ധതയ്ക്കും തകരാര്‍ സംഭവിച്ചോ എന്നാണ് പരിശോധിക്കേണ്ടത്. സംഭവം അതീവ ഗുരുതരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Read more topics: judiciary,seetharam yechoori, wants
English summary
judiciary issue seetharam yechoori wants investigation
topbanner topbanner

More News from this section

Subscribe by Email