Thursday September 20th, 2018 - 6:55:pm
topbanner
Breaking News

വഡ്ഗാമില്‍ ജിഗ്നേഷ് മേവാനിക്ക് വിജയം

Jikku Joseph
വഡ്ഗാമില്‍ ജിഗ്നേഷ് മേവാനിക്ക് വിജയം

അഹമ്മദാബാദ്: ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ വഡ്ഗാമില്‍ നിന്നും മത്സരിച്ച ഐഎന്‍ഡിസി സ്ഥാനാര്‍ത്ഥിയായ ദളിത് നേതാവ് ജിഗ്‌നേഷ് മേവാനിക്ക് വിജയം.

കോണ്‍ഗ്രസ്സിന്റെയും എഎപിയുടെയും പിന്തുണയോടെ മത്സരിച്ച ജിഗ്‌നേഷ് മേവാനി ബിജെപിയുടെ ചക്രവര്‍ത്തി വിജയകുമാര്‍ ഹര്‍ഖഭായിയെയാണ് പരാജയപ്പെടുത്തിയത്.

ഗുജറാത്തിലെ ഉന ഗ്രാമത്തിലെ ദലിത് മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സാമൂഹ്യ പ്രവര്‍ത്തകനും അഭിഭാഷകനുമാണ് ജിഗ്‌നേഷ് മേവാനി.

English summary
jignesh mevani won in gujarath election
topbanner

More News from this section

Subscribe by Email