Thursday November 15th, 2018 - 8:58:pm
topbanner

യുഎസില്‍ 1.86 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍: ഒന്നാമത് ചൈന

akhila
യുഎസില്‍ 1.86 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍: ഒന്നാമത് ചൈന


കൊല്‍ക്കത്ത: യുഎസില്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 1.86 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍. ഒന്നാമത് ചൈന.

രണ്ടാം സ്ഥാനത്താണ് ഇന്ത്യ. യുഎസിലെ ആകെ വിദേശവിദ്യാര്‍ഥികളില്‍ 17 ശതമാനം ഉണ്ടാകുമിത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 86 ശതമാനം വര്‍ധനയുണ്ടെന്നും കൊല്‍ക്കത്തയിലെ യുഎസ് കോണ്‍സല്‍ ജനറല്‍ ക്രെയ്ഗ് ഹാള്‍ പറഞ്ഞു.

Read more topics: indian, students, us
English summary
indian students in us
topbanner

More News from this section

Subscribe by Email