Thursday June 20th, 2019 - 5:22:am
topbanner
topbanner

കശ്മീരില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടലില്‍ ; 144 പ്രഖ്യാപിച്ചു

suji
കശ്മീരില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടലില്‍ ; 144 പ്രഖ്യാപിച്ചു

പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം കാശ്മീരിലെ സോപോറില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. സ്ഥലത്ത് 144 പ്രഖ്യാപിച്ചു. ലക്ഷ്‌കര്‍ ഭീകരരെ സൈന്യം വളഞ്ഞതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പുല്‍വാമയിലെ ഭീകരാക്രമണ മാതൃകയില്‍ ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.ഇതിന് പുറകേയാണ് ഇന്നലെ അര്‍ദ്ധ രാത്രി മുതല്‍ പുല്‍വാമയ്ക്ക് സമീപ പ്രദേശമായ സോപോറില്‍ സൈന്യം ഭീകരരുമായി ഏറ്റുമുട്ടല്‍ നടത്തുന്നുവെന്ന റിപ്പോര്‍ട്ട് വരുന്നത്.

വരുന്ന രണ്ട് ദിവസത്തിനുള്ളില്‍ സൈന്യത്തിന് നേരെ ജയ്‌ഷെ മുഹമ്മദ് തീവ്രവാദികള്‍ വീണ്ടും ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതായാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു

 

Read more topics: indian army, fight ,terrorist
English summary
indian army fight against terrorist
topbanner

More News from this section

Subscribe by Email