Saturday April 20th, 2019 - 6:05:am
topbanner
topbanner

ഇന്ത്യ-അഫ്ഗാന്‍ ബന്ധം ശക്തമാക്കാന്‍ അഫ്ഗാന്‍ വിദേശകാര്യമന്ത്രി ഇന്ത്യയിലേയ്ക്ക്

rajani v
ഇന്ത്യ-അഫ്ഗാന്‍ ബന്ധം ശക്തമാക്കാന്‍ അഫ്ഗാന്‍ വിദേശകാര്യമന്ത്രി ഇന്ത്യയിലേയ്ക്ക്

ന്യൂഡല്‍ഹി:ഇന്ത്യ-അഫ്ഗാന്‍ ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി അടുത്തയാഴ്ച അഫ്ഗാന്‍ വിദേശകാര്യമന്ത്രി ഇന്ത്യ സന്ദര്‍ശിക്കും. അഫ്ഗാനിസ്ഥാന്‍ വിദേശകാര്യമന്ത്രി സലാഹുദ്ദീന്‍ റബ്ബാനിയാണ് ഇന്ത്യയിലെത്തുന്നത്.പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായും സലാഹുദ്ദീന്‍ റബ്ബാനി ചര്‍ച്ച നടത്തും.

 

English summary
india afgan relation developed aim visit rabbani
topbanner

More News from this section

Subscribe by Email