topbanner
Monday January 22nd, 2018 - 12:07:am
topbanner

പേരിനൊപ്പം ഗാന്ധി ഉള്ളത് കൊണ്ടു മാത്രമാണ് രണ്ടു തവണ ലോക് സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതെന്ന് വരുണ്‍ ഗാന്ധി

Jikku Joseph
പേരിനൊപ്പം ഗാന്ധി ഉള്ളത് കൊണ്ടു മാത്രമാണ് രണ്ടു തവണ ലോക് സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതെന്ന് വരുണ്‍ ഗാന്ധി

ഹൈദരാബാദ്: പേരിനൊപ്പം ഗാന്ധി ഉള്ളത് കൊണ്ടു മാത്രമാണ് ചെറുപ്പത്തില്‍ തന്നെ രണ്ടു തവണ ലോക് സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതെന്ന് ബി.ജെ.പി എംപി വരുണ്‍ ഗാന്ധി. ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള അച്ഛനോ മുത്തച്ഛനോ ഇല്ലായിരുന്നുവെങ്കില്‍ രാഷ്ട്രീയത്തില്‍ മുദ്രപതിപ്പിക്കാന്‍ സാധിക്കില്ലായിരുന്നുവെന്നും വരുണ്‍ ഗാന്ധി പറഞ്ഞു.

വ്യക്തമായ പാരമ്പര്യമില്ലാത്തതിനാല്‍ കഴിവുള്ള ഒട്ടേറെ യുവാക്കളാണ് രാഷ്ട്രീയത്തില്‍ എത്താതെ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. 15 വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 14 ലക്ഷത്തോളം സാധാരണക്കാരോ കര്‍ഷകരോ ആണ് വായ്പത്തുക തിരിച്ചടയ്ക്കാന്‍ സാധിക്കാത്തതിനാല്‍ ജയിലില്‍ കഴിയുന്നതെന്ന്. അതേസമയം സ്വന്തം മകളുടെ വിവാഹം ആര്‍ഭാടമായി നടത്തുന്നതിനായി കോടികള്‍ വായ്പയെടുക്കുന്നായും വരുണ്‍ പറഞ്ഞു.

English summary
i would not have become a two-time mp without my surname, says varun gandhi
topbanner topbanner

More News from this section

Subscribe by Email