Saturday April 20th, 2019 - 6:18:am
topbanner
topbanner

ഹൈദരാബാദ് എയര്‍പോര്‍ട്ടില്‍ സ്വര്‍ണ്ണവേട്ട

rajani v
ഹൈദരാബാദ് എയര്‍പോര്‍ട്ടില്‍ സ്വര്‍ണ്ണവേട്ട

ഹൈദരാബാദ്:രാജീവ്ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ അനധികൃതമായി കടത്തിയ സ്വര്‍ണ്ണം കസ്റ്റംസ് പിടിച്ചെടുത്തു. ദുബായില്‍ നിന്നും വരികയായിരുന്ന യാത്രക്കാരന്റെ പക്കലില്‍ നിന്ന് 932 ഗ്രാം ഭാരം വരുന്ന സ്വര്‍ണമാണ് പിടിച്ചത്. ട്രൗസര്‍ പോക്കറ്റിലും സോക്‌സിനുള്ളിലുമായി ഒളിപ്പിച്ചാണ് ഇയാള്‍ ഇത് കൊണ്ടുവന്നിരുന്നത്. രഹസ്യവിവരം കിട്ടിയതനുസരിച്ചായിരുന്നു പരിശോധന.

 

English summary
hydrabad airport illegal gold catch customs
topbanner

More News from this section

Subscribe by Email