Monday September 24th, 2018 - 1:14:pm
topbanner

ഭര്‍ത്താവ് അന്യസ്ത്രീകളെ തേടി പോയാല്‍; ഈ സ്ത്രീ പറയുന്നത്

NewsDesk
ഭര്‍ത്താവ് അന്യസ്ത്രീകളെ തേടി പോയാല്‍; ഈ സ്ത്രീ പറയുന്നത്

കുവൈറ്റ് സിറ്റി : ഭര്‍ത്താവ് അന്യ സ്ത്രീകളെ തേടിപ്പോയാല്‍ ഭാര്യമാര്‍ എന്താണ് ചെയ്യേണ്ടതെന്ന അഭിഭാഷകയുടെ ഉപദേശം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഭര്‍ത്താവ് വേറെ സ്ത്രീയെ നോക്കിപോയാല്‍ അതിന്റെ പേരില്‍ ദുഃഖിക്കുകയല്ല ചെയ്യേണ്ടത് മറിച്ച് ഭര്‍ത്താവിന്റെ പണം കൈക്കലാക്കി വിദേശ രാജ്യങ്ങളിലേയ്ക്ക് പോകുകയാണ് ചെയ്യേണ്ടതെന്നാണ് അഭിഭാഷകയുടെ ഉപദേശം.

ഇത് മാത്രമല്ല ഭര്‍ത്താവിന്റെ ഈ പണം ഉപയോഗിച്ച് കോസ്‌മെറ്റിക് സര്‍ജറി നടത്തി അതി സുന്ദരിമാരായി തിരിച്ചെത്തണമെന്നും അഭിഭാഷക പറയുന്നു.മറ്റൊരു സ്ത്രീയുടെ പിന്നാലെ പോകുന്ന ഭര്‍ത്താവിനെ കൊല്ലാന്‍ നിന്നാല്‍ ജീവിതകാലം മുഴുവനും ജയിലില്‍ കിടക്കേണ്ടി വരുമെന്നും അഭിഭാഷക ഓര്‍മ്മപ്പെടുത്തുന്നു.

സരിതയുടെ കത്തുകള്‍ക്ക് പിന്നില്‍ ഗണേഷ്; വിഴിവിട്ട ജീവിതമാണെന്നും ജഗദീഷ്

തളിപ്പറമ്പില്‍ രാജേഷ് നമ്പ്യാര്‍ യുഡിഎഫ് സ്ഥാനാര്‍ഥി; ഒഴുക്കിയത് കോടികള്‍?

English summary
husband wife external affires advacate
topbanner

More News from this section

Subscribe by Email