topbanner
Monday January 22nd, 2018 - 12:10:am
topbanner

പരസ്പരം വഴക്കടിച്ച ഭാര്യമാരെ കാറിനുള്ളില്‍ അടച്ച് തീ കൊളുത്തി കൊന്ന ഭര്‍ത്താവ് അറസ്റ്റില്‍

rajani v
പരസ്പരം വഴക്കടിച്ച ഭാര്യമാരെ കാറിനുള്ളില്‍ അടച്ച് തീ കൊളുത്തി കൊന്ന ഭര്‍ത്താവ് അറസ്റ്റില്‍

ജയ്പൂര്‍: പരസ്പരം വഴക്കടിച്ച ഭാര്യമാരെ ഭര്‍ത്താവ് കാറിനുള്ളില്‍ അടച്ച് തീ കൊളുത്തി കൊലപ്പെടുത്തി. സംഭവത്തില്‍ മൂന്നു കുട്ടികളുടെ അച്ഛനായ ദീപ റാമിനെ രാജസ്ഥാന്‍ പൊലീസ് അറസ്റ്റ് ചെയ്തു.ദാരിയ ദേവി (25), മാലി ദേവി (27) എന്നിവരെയാണ് തീ കൊളുത്തി തന്റെ അമ്മയോട് ഇരുവരും വഴക്കടിച്ചതോടെയാണ് ഇരുവരേയും കൊലപ്പെടുത്താന്‍ റാം തീരുമാനിച്ചത്.

വാഹനത്തില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ഭാര്യമാരും ദീപ റാമും തമ്മില്‍ വഴക്കുണ്ടായത്. സംഭവം കൈയേറ്റത്തിലേക്ക് കടന്നതോടെ വാഹനം നിര്‍ത്തുകയും ചെയ്തു.തുടര്‍ന്ന് ദീപ റാം ഡോര്‍ പൂട്ടുകയും തീ കൊളുത്തുകയും ആയിരുന്നു. രണ്ടു ഭാര്യമാരും വാഹനത്തിനുള്ളില്‍ വെച്ചു വെന്തു മരിച്ചെന്നും അഡീഷനല്‍ എസ്.പി ബീന്ദ റാം മാധ്യമങ്ങളോട് പറഞ്ഞു.

 

Read more topics: husband, murder, wifes
English summary
husband murder wifes
topbanner topbanner

More News from this section

Subscribe by Email