Thursday June 20th, 2019 - 7:40:pm
topbanner
topbanner

വാ​തു​വ​യ്പ് എതിര്‍ത്ത ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി

RA
വാ​തു​വ​യ്പ് എതിര്‍ത്ത ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി

മാ​ള്‍​ഡ: ഐ​പി​എ​ല്‍ വാ​തു​വ​യ്പ് എതിര്‍ത്ത ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തിയതായി പരാതി. പ​ശ്ചി​മ ബം​ഗാ​ളി​ലെ മാ​ള്‍​ഡ​യി​ലാ​ണു സം​ഭ​വം നടന്നത്. ബുധനാഴ്ച രാത്രി ചൂതികളിയെ ചൊല്ലി അര്‍പിതയും ഭര്‍ത്താവും തമ്മില്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടെന്നും ഇതേതുടര്‍ന്ന് ഭര്‍ത്താവും കുടുംബാംഗങ്ങളും ചേര്‍ന്ന് അര്‍പിതയെ കൊലപ്പെടുത്തുകയായിരുന്നെന്നും പിതാവിന്റെ പരാതിയില്‍ പറയുന്നു.

സുവേന്ദു പലിശയ്ക്കു പണം കടം വാങ്ങിയാണ് ഐപിഎല്‍ വാതുവയ്പ് നടത്തിയിരുന്നതെന്നും കടക്കാരെ ഭയന്ന് ഇയാള്‍ വീട്ടിലേക്കു വരാറില്ലായിരുന്നെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

English summary
husband murder wife vathuveppu case
topbanner

More News from this section

Subscribe by Email