Wednesday October 17th, 2018 - 1:45:pm
topbanner
Breaking News

ഭാര്യയുടെ കിടപ്പുമുറിയില്‍ ഒളിക്യാമറ വെച്ച വിദേശത്തു പോയ ഭര്‍ത്താവിന് അവസാനം സംഭവിച്ചത് എന്താണെന്നറിയാമോ?

Jikku Joseph
ഭാര്യയുടെ കിടപ്പുമുറിയില്‍ ഒളിക്യാമറ വെച്ച വിദേശത്തു പോയ ഭര്‍ത്താവിന് അവസാനം സംഭവിച്ചത് എന്താണെന്നറിയാമോ?

കുടുംബത്തില്‍ നിന്ന് അകന്നു കഴിയുന്ന ഭര്‍ത്താവ് ഭാര്യയുടെ മുറിയില്‍ ഒളിക്യാമറ വച്ചു. പൂന്നെ കാലെപാഡ മേഖലയില്‍ താമസിക്കുന്ന സത്രീയാണ് തന്റെ മുറിയില്‍ ഭര്‍ത്താവ് സ്ഥാപിച്ച ഒളിക്യാമറ കണ്ടെത്തിയത്.

ഒളിക്യാമറ കണ്ടെത്തിയതോടെ 45 കാരനായ ഭര്‍ത്താവിനെ പോലീസ് പിടികുടി. ഇയാള്‍ക്കെതിരെ കേസ് എടുത്തു. 20 വര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്. ഒരു വര്‍ഷത്തിനു ശേഷം ഭര്‍ത്താവ് വിദേശത്തു പോകുകയായിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷമാണ് തിരിച്ചെത്തിയത്.

കുറച്ചുകാലം ഒന്നിച്ചു താമസിച്ചു എങ്കിലും ആ ബന്ധം നീണ്ടുനിന്നില്ല. തുടര്‍ന്നു ബംഗളൂരുവിലേയ്ക്കു താമസം മാറ്റിയ ഭര്‍ത്താവ് ഇടയ്ക്കു മകനെ കാണാണം എന്ന പറഞ്ഞ് പുനെയിലെ ഫ്ലാറ്റില്‍ എത്തുകയായിരുന്നു. ഈ സമയമാണു ഭാര്യയുടെ മുറിയില്‍ ഒളിക്യാമറ വച്ചതെന്നു പറയുന്നു.

 

Read more topics: husband, fixed, cctv, wife, bedroom
English summary
husband fixed cctv in wife bedroom
topbanner

More News from this section

Subscribe by Email