Thursday September 20th, 2018 - 4:18:pm
topbanner
Breaking News

ഭര്‍ത്താവ് തന്നെ തൊടാറില്ല; വൈബ്രേറ്റിങ് സെക്‌സ് ടോയ് മോഷ്ടിച്ച വീട്ടമ്മ

NewsDesk
ഭര്‍ത്താവ് തന്നെ തൊടാറില്ല; വൈബ്രേറ്റിങ് സെക്‌സ് ടോയ് മോഷ്ടിച്ച വീട്ടമ്മ

ഫ് ളോറിഡ: ഭര്‍ത്താവ് തന്റെ ശരീരത്തില്‍ തൊടാത്തതുകാരണമാണ് സെക്‌സ് ടോയ് മോഷ്ടിക്കേണ്ടിവന്നതെന്ന് അമേരിക്കയിലെ ഫ് ളോറിഡയിലുള്ള മുപ്പത്തിമൂന്നുകാരി വീട്ടമ്മ പോലീസിനോട് പറഞ്ഞു.

ഫ് ളോറിഡയിലെ സിവിഎസ് ഫാര്‍മസി സ്റ്റോറില്‍ ഷോപ്പിങ്ങിനെത്തിയ ഇവരെ ജീവനക്കാരാണ് മോഷണത്തിന് പിടികൂടിയത്. പിന്നീട് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

വിരലിലിടാവുന്ന തരത്തിലുള്ള വൈബ്രേറ്റര്‍ സെക്‌സ് ടോയ് ആണ് ആഷ്ടന്‍ ബാര്‍ടന്‍ എന്ന സ്ത്രീ മോഷ്ടിച്ചതെന്ന് പോലീസ് പറഞ്ഞു. സ്ത്രീയുടെ ബാഗില്‍ നിന്നും മരുന്നുകളും കണ്ടെത്തി. ചോദ്യം ചെയ്യലില്‍ ഇതും മോഷ്ടിച്ചതാണെന്ന് അവര്‍ വെളിപ്പെടുത്തി.

നാലു കുട്ടികളുടെ അമ്മയായ സ്ത്രീ രണ്ടുവര്‍ഷം മുന്‍പാണ് രണ്ടാം ഭര്‍ത്താവിനെ വിവാഹം ചെയ്തത്. ഇവരുടെ ലൈംഗിക ജീവിതത്തിലുണ്ടായ പാളിച്ചയാണ് മോഷണത്തില്‍ കലാശിച്ചതെന്ന് പോലീസ് വ്യക്തമാക്കി.

15 ഡോളര്‍ വിലയുള്ള സെക്‌സ് ടോയ് ആണ് ഇവര്‍ മോഷ്ടിച്ചത്. 2000 ഡോളര്‍ ബോണ്ടില്‍ ഇവരെ പിന്നീട് വിട്ടയച്ചു. താന്‍ പുതിയ ജീവിതം തുടങ്ങുകയാണെന്നും പാര്‍ട് ടൈം ജോലി തനിക്ക് ലഭിച്ചതായും സ്ത്രീ പിന്നീട് ഫേസ്ബുക്കില്‍ പറഞ്ഞു.

തളിപ്പറമ്പ; നിരവധി പെണ്‍കുട്ടികളെ പീഡിപ്പിച്ച പള്ളിയിലെ ഗായകന്‍ അറസ്റ്റില്‍

കോലി ആമിറിനെ പുകഴ്ത്തി; പാക്കിസ്ഥാനില്‍ ടിവി തകര്‍ത്ത് പ്രതിഷേധം

രാഷ്ട്രീയ ഇടപെടല്‍; പോലീസ് കസ്റ്റഡിയില്‍ മാംഗോ ഫോണ്‍ ഉടമകള്‍ ലോഞ്ചിങ്ങിനെത്തി

വധഭീഷണിക്ക് പിന്നില്‍ ആര്‍എസ്എസ് തന്നെയെന്ന് സിന്ധുസൂര്യകുമാര്‍

Read more topics: husband, Florida, woman, arrest, sex, toy
English summary
My husband doesn't want to touch me anymore': Florida woman, 33, arrested for stealing vibrating sex toy
topbanner

More News from this section

Subscribe by Email