Tuesday September 18th, 2018 - 7:13:pm
topbanner
Breaking News

ഇസ്താംബൂള്‍ ചാവേര്‍ ആക്രമണം; ഋത്വിക് റോഷനും മക്കളും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

NewsDesk
ഇസ്താംബൂള്‍ ചാവേര്‍ ആക്രമണം; ഋത്വിക് റോഷനും മക്കളും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

മുംബൈ: ഇസ്താംബൂളിലെ അറ്റാര്‍ടക് വിമാനത്താവളത്തില്‍ 36 പേര്‍ കൊല്ലപ്പെട്ട ചാവേര്‍ ആക്രമണത്തില്‍ നിന്നും ബോളിവുഡ് നടന്‍ ഋതിക് റോഷനും മക്കളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.

ആക്രമണം നടക്കുന്നതിന് തൊട്ടു മുന്‍പായിരുന്നു ഋത്വിക് വിമാനത്താവളം വിട്ടതെന്ന് ട്വിറ്ററില്‍ പറയുന്നു. വൈകി വിമാനത്താവളത്തിലെത്തിയതിനാല്‍ പോകേണ്ടിയിരുന്ന വിമാനത്തില്‍ ബിസിനസ് ക്ലാസ് ടിക്കറ്റ് ലഭിച്ചില്ല.

എന്നാല്‍ വിമാനത്താവളത്തിലെ ജീവനക്കാര്‍ മറ്റൊരു വിമാനത്തില്‍ ടിക്കറ്റ് ശരിയാക്കിക്കൊടുത്തത്തോടെ ഋത്വിക് അവിടം വിടുകയായിരുന്നു. ഋതിക്കും മക്കളും വിമാനത്താവളം വിട്ടതിന് പിന്നാലെയാണ് ചാവേറാക്രമണം ഉണ്ടായത്.

ജീവനക്കാര്‍ മറ്റൊരു വിമാനത്തില്‍ സീറ്റ് ഒരുക്കിയിരുന്നില്ലെങ്കില്‍ ആക്രമണ സമയത്ത് ഋത്വിക് വിമാനത്താവളത്തിലുണ്ടായിരുന്നു. ചാവേര്‍ ആക്രമണ വാര്‍ത്ത തന്നെ ഞെട്ടിച്ചുവെന്നും ഋതിക് ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്.

നഗ്നഫോട്ടോകള്‍ വൈറൽ ആയി: പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

പ്രവാസിയുടെ വീട്ടില്‍വച്ച് യുവാവിനെ കൊലപ്പെടുത്തിയ നാലു ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

 

English summary
Hrithik Roshan and his sons were at Istanbul airport before attack
topbanner

More News from this section

Subscribe by Email