Thursday June 20th, 2019 - 4:41:am
topbanner
topbanner

ആര്‍ കെ നഗറില്‍ നാടകീയത ; പത്രിക സ്വീകരിച്ചെന്ന് വിശാല്‍ ; മാറ്റിവച്ചെന്ന് കമ്മീഷനും

suji
ആര്‍ കെ നഗറില്‍ നാടകീയത ; പത്രിക സ്വീകരിച്ചെന്ന് വിശാല്‍ ; മാറ്റിവച്ചെന്ന് കമ്മീഷനും

ആര്‍ കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ നടന്‍ വിശാലിന്റെ പത്രിക തള്ളിയ സംഭവത്തില്‍ നായകീയത.സൂക്ഷ്മ പരിശോധനയില്‍ പത്രിക തള്ളിയതായി ചൊവ്വാഴ്ച വൈകീട്ട് വാര്‍ത്തയെത്തി.പിന്നാലെ തന്റെ വാദങ്ങള്‍ വിശാല്‍ റിട്ടേണിങ് ഓഫീസര്‍ മുമ്പാകെ അറിയിച്ചു.പിന്നീട് തന്റെ വാദങ്ങള്‍ അംഗീകരിച്ച് പത്രിക സ്വീകരിച്ചതായി മാധ്യമങ്ങളെ അറിയിച്ചു.                                
എന്നാല്‍ പത്രിക സ്വീകരിച്ചിട്ടില്ലെന്നും തുടര്‍ പരിശോധനയ്ക്കായി മാറ്റിവച്ചിരിക്കുകയാണെന്നും രാത്രി വൈകി കമ്മീഷന്‍ അറിയിക്കുകയായിരുന്നു.സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് വിശാല്‍ പത്രിക നല്‍കിയത്.
ജയലളിതയുടെ സഹോദര പുത്രി ദീപിക ജയകുമാറിന്റെ പത്രികയും കമ്മീഷന്‍ തള്ളിയിരുന്നു.വിശാലിന്റെ നാമനിര്‍ദ്ദേശം ചെയ്തു രണ്ടുപേര്‍ സമര്‍പ്പിച്ച രേഖകളില്‍ തെറ്റായ വിലാസമാണ് രേഖപ്പെടുത്തിയിരുന്നതെന്ന കാര്യമാണ് കമ്മീഷന്‍ പറഞ്ഞത് .ദീപയുടെ പത്രികയില്‍ ചില കോളം പൂരിപ്പിച്ചിട്ടില്ല .

Read more topics: nomination,vishal, deepa
English summary
hgh drama as nominations of Vishal Deepa get rejected
topbanner

More News from this section

Subscribe by Email