Thursday April 26th, 2018 - 11:01:am
topbanner

ഹണിപ്രീതിയെ സീറോ ഫിഗറാവാന്‍ ഗുര്‍മീത് ചെയ്തത്

rajani v
ഹണിപ്രീതിയെ സീറോ ഫിഗറാവാന്‍ ഗുര്‍മീത് ചെയ്തത്

ബലാത്സംഗ കേസില്‍ ഇരുപതു കൊല്ലത്തെക്ക് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന സ്വയം പ്രഖ്യാപിത ആള്‍ ദൈവം ദേര സച്ച സൗധ മേധാവി ഗുര്‍മീത് റാം റഹീമിന്റെയും ഹണിപ്രീതിന്റെയും ബന്ധത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നേരത്തെ ഗുര്‍മിത്‌നു ഹണിയോട് മകളോടുള്ള സ്‌നേഹമല്ല മരിച്ച ഇവര്‍ ഭാര്യ ഭര്‍ത്താക്കന്മാരെ പോലെയാണ് കഴിഞ്ഞിരുന്നതെന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.ഹണിപ്രീതിന്റെ ഭര്‍ത്താവ് തന്നെയാണ് ഇക്കാര്യങ്ങള്‍ പുറത്തു വിട്ടിരുന്നത്.ഗുര്‍മീതുമായുള്ള ബന്ധത്തിന്റെ പേരിലാണ് ഹണിപ്രീതിനെ ഭര്‍ത്താവ് ഉപേക്ഷിച്ചത്.കൂടാതെ പപ്പയുടെ മാലാഖയെ ബോളിവുഡിന്റെ താരറാണി കത്രീന കൈഫിനെ പോലെയാക്കാനായിരുന്നുഗുര്‍മീതിന്റെ ലക്ഷ്യം.

ഇന്ത്യ ടുഡെ റിപ്പോര്‍ട്ടില്‍ പറയുന്നത് കത്രീനയെപ്പോലെയാവാന്‍മണിക്കൂറുകളോളം ജിമ്മില്‍ കഠിനാധ്വാനം ചെയ്യുമായിരുന്നു ഹണിപ്രീത് എന്നാണ്. ഹണിയുടെട്രെയിനര്‍ തന്നെയാണ് ഇക്കാര്യം പുറത്ത് വിട്ടതും. ഹണിപ്രീതിനു വേണ്ടി മാത്രമായി തുടങ്ങിയജിമ്മില്‍ നിത്യവും മൂന്ന് മണിക്കൂറിലെ നേരം ഇവര്‍ ചിലവഴിക്കാറുണ്ടായിരുന്നു. വര്‍ക്കൗട്ടുകളില്‍മാത്രമല്ല, ശരീരം കത്രീനയെപ്പോലെയാവാന്‍ കര്‍ശനമായ ഭക്ഷണ ക്രമവും കാത്തുസൂക്ഷിക്കുന്നുണ്ടായിരുന്നു ഹണിപ്രീത്.

കത്രീനയെപ്പോലെ സീറോ ഫിഗറാവാനായിരുന്നു ഹണിപ്രീതിന് ആഗ്രഹം. വര്‍ക്കൗട്ടിന്റെ ഇടയില്‍ ധൂംത്രീയിലെ കത്രീന അവതരിപ്പിച്ച ഗാനരംഗത്തിനൊപ്പം നൃത്തം വയ്ക്കാറുണ്ടായിരുന്നു അവര്‍. വളര്‍ത്തുമകളെ കാണാന്‍ ഇടയ്‌ക്കൊക്കെ ഗുര്‍മീതും ജിമ്മില്‍ വരാറുണ്ടായിരുന്നു. ഹണിപ്രീതിനെപരിശീലിപ്പിക്കാനായി വിദേശത്ത് നിന്ന് വിദഗ്ദ്ധരായ ട്രെയിനര്‍മാരെയും ഗുര്‍മീത്കൊണ്ടുവരികയും ചെയ്തിരുന്നു.

 

English summary
gurmeeth honeypreethi same kathrina kafi figure

More News from this section

Subscribe by Email