Sunday April 22nd, 2018 - 11:28:pm
topbanner

ഗുജറാത്തില്‍ ഇനി ' പപ്പു' പദം വേണ്ട ; തിരഞ്ഞെടുപ്പ് കമ്മീഷന്റെ അന്ത്യശാസനം

suji
ഗുജറാത്തില്‍ ഇനി ' പപ്പു' പദം വേണ്ട ; തിരഞ്ഞെടുപ്പ് കമ്മീഷന്റെ അന്ത്യശാസനം

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്താന്‍ ഇലക്ട്രോണിക് പരസ്യങ്ങള്‍ വഴി പപ്പൂഎന്ന വാക്കുപയോഗിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കി.രാഹുലിനെ ലക്ഷ്യമിട്ട് ബിജെപി നേതാക്കള്‍ പാപ്പു എന്ന വാക്ക് ഉപയോഗിച്ചിരുന്നു.തിരഞ്ഞെടുപ്പ് അടുത്തിരിക്കേ സേഷ്യല്‍മീഡിയയിലും പരസ്യങ്ങളും പ്രചരണങ്ങളും നടത്തി.ഇതിനെതിരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.

പരസ്യത്തിലെ വാക്ക് ആരേയും വ്യക്തിപരമായി ലക്ഷ്യമിട്ട് അല്ലെന്ന് ബിജെപി വ്യക്തമാക്കി.തിരഞ്ഞെടുപ്പ് സംബന്ധമായ പരസ്യങ്ങള്‍ ഉണ്ടാക്കും മുമ്പ് സ്‌ക്രിപ്റ്റ് ഹാജരാക്കണമെന്ന് കമ്മീഷന്‍ കീഴിലെ മാധ്യമ കമ്മറ്റി അറിയിച്ചു.എല്ലാ പരസ്യങ്ങളില്‍ നിന്നും പപ്പു എന്ന പദം നീക്കം ചെയ്യാനും കമ്മീഷന്‍ ആവശ്യപ്പെട്ടു.

Read more topics: pappu,rahul,gujarat
English summary
gurarat election commision banned 'PAPPU' in gujarat

More News from this section

Subscribe by Email