Sunday August 19th, 2018 - 11:36:pm
topbanner

പെരുംകള്ളനെ തോല്‍പിക്കാനായി കള്ളനെ പിന്തുണക്കുന്നതില്‍ തെറ്റില്ലെന്ന് ഹാര്‍ദിക് പട്ടേല്‍

Jikku Joseph
പെരുംകള്ളനെ തോല്‍പിക്കാനായി കള്ളനെ പിന്തുണക്കുന്നതില്‍ തെറ്റില്ലെന്ന് ഹാര്‍ദിക് പട്ടേല്‍

അഹമ്മദാബാദ്: ഗുജറാത്തില്‍ അമിത് ഷായുടെ ആത്മവിശ്വാസത്തിന് ദിവസങ്ങളുടെ ആയുസ് മാത്രമേ ബാക്കിയുള്ളുവെന്ന് ഹാര്‍ദിക് പട്ടേല്‍. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഒരു മാസത്തിനകം സംവരണം നടപ്പിലാപ്പിക്കും. ഭാവിയില്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നേരിട്ടിറങ്ങുമെന്നും പട്ടേല്‍ പറഞ്ഞു.

ബി.ജെ.പിയെ നേരിടാന്‍ താന്‍ ഒറ്റയ്ക്കുതന്നെ ധാരാളമാണ്. താനുയര്‍ത്തുന്ന പട്ടേല്‍ സംവരണമെന്ന ആവശ്യം ശരിയായതുകൊണ്ടാണ് ആളുകള്‍ പിന്തുണയ്ക്കുന്നത്. ഗ്രാമങ്ങളില്‍ പട്ടേല്‍ വിഭാഗത്തിന്റെ അവസ്ഥ മോശമാണ്. പെരുംകള്ളനെ തോല്‍പിക്കാനായി കള്ളനെ പിന്തുണക്കുന്നതില്‍ തെറ്റില്ലെന്ന് കോണ്‍ഗ്രസ് സഖ്യത്തെ കുറിച്ച് ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു.

English summary
gujarat elections: hardik patel says bjp and congress are same
topbanner

More News from this section

Subscribe by Email