Sunday September 23rd, 2018 - 2:21:am
topbanner

ജയലളിതയുടെ ഒഴിവ് നികത്താല്‍ കമലിനും രജനിക്കും കഴിയില്ലെന്ന് ഗൗതമി

rajani v
 ജയലളിതയുടെ ഒഴിവ് നികത്താല്‍ കമലിനും രജനിക്കും കഴിയില്ലെന്ന് ഗൗതമി

തമിഴക രാഷ്ട്രീയത്തില്‍ നിര്‍ണായക ശക്തിയായി മാറാന്‍ ഒരുങ്ങുന്ന കമല്‍ഹാസനും രജനികാന്തിനുമെതിരെ നടി ഗൗതമി. ജയലളിതയുടെ സിംഹാസനം ഒരു രാത്രി കൊണ്ട് സ്വന്തമാക്കാന്‍ കമലിനും രജനിക്കും സാധിക്കില്ലെന്നാണ് ഗൗതമി പറഞ്ഞത്.

ഒരു രാത്രി കൊണ്ടല്ല ജയലളിത പാര്‍ട്ടി പടുത്തുയര്‍ത്തിയത്. നിരന്തരമായ അധ്വാനവും സേവനവും അതിനു പിന്നിലുണ്ടെന്നും ഗൗതമി പറഞ്ഞു.

കമലനും രജനിക്കും ജയലളിതയുടെ ഒഴിവ് നികത്താന്‍ സാധിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായിട്ടാണ് ഗൗതമി ഇതു പറഞ്ഞത്. ഒരു രാത്രി കൊണ്ട് ആര്‍ക്കും ജയലളിതയാകാന്‍ സാധ്യമല്ല. പെട്ടെന്ന് ജയലളിതയുടെ ഒഴിവ് നികത്താല്‍ കമലിനും രജനിക്കും കഴിയില്ല.

 

 

English summary
gowthami critized kamal and rajanikant
topbanner

More News from this section

Subscribe by Email