Wednesday September 19th, 2018 - 10:30:pm
topbanner
Breaking News

ഗൊരഖ്​പൂര്‍ ദുരന്തം: സ്വമേധയാ ഇടപെടാനാകില്ലെന്ന്​ സുപ്രീംകോടതി

suvitha
ഗൊരഖ്​പൂര്‍ ദുരന്തം: സ്വമേധയാ ഇടപെടാനാകില്ലെന്ന്​ സുപ്രീംകോടതി

ന്യൂഡല്‍ഹി: ഗൊരഖ്​പൂരിലെ ബി.ആര്‍.ഡി മെഡിക്കല്‍ കോളജില്‍ 70 കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ സ്വമേധയാ ഇടപെടാനാകില്ലെന്ന്​ സുപ്രീംകോടതി. കൂടാതെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാനും സാധിക്കില്ല. എന്നാൽ ഹരജിക്കാരന്​ ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

English summary
gorakhpur tragedy: The Supreme Court has ruled that it will not be voluntary
topbanner

More News from this section

Subscribe by Email