Sunday November 18th, 2018 - 5:51:pm
topbanner

സ്വര്‍ണം പവന് 200 രൂപ കൂടി

Anju N C
സ്വര്‍ണം പവന് 200 രൂപ കൂടി

കൊച്ചി: സ്വര്‍ണവിലയില്‍ വന്‍ വര്‍ധവ്. പവന് 200 രൂപയാണ് ഇന്ന് കൂടിയത്. കഴിഞ്ഞ മൂന്ന് ദിവസമായി പവന് 80 രൂപ വീതമാണ് കൂടിയിരുന്നത്. 21,560 രൂപയാണ് ഇന്നത്തെ പവന്റെ വില.

ഗ്രാമിന് 25 രൂപ ഉയര്‍ന്ന് 2,695 രൂപയിലെത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ആഗോള വിപണിയിലെ വില വര്‍ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.

Read more topics: gold rate, increased, 200 rupees,
English summary
gold rate increased
topbanner

More News from this section

Subscribe by Email