Tuesday November 20th, 2018 - 9:43:pm
topbanner

വീടിനുള്ളില്‍ ശുചിമുറി നിര്‍മ്മിക്കാന്‍ വിസമ്മതിച്ചതില്‍ മനം നൊന്ത് 16 കാരി ജീവനൊടുക്കി

suji
വീടിനുള്ളില്‍ ശുചിമുറി നിര്‍മ്മിക്കാന്‍ വിസമ്മതിച്ചതില്‍ മനം നൊന്ത് 16 കാരി ജീവനൊടുക്കി

വീടിനുള്ളില്‍ ശുചിമുറി നിര്‍മ്മിക്കാന്‍ കുടുംബം തയ്യാറാകാത്തതില്‍ മനം നൊന്ത് 16 കാരി തൂങ്ങിമരിച്ചു. യുപിയിലെ ഫിറോസാബാദ് ജില്ലയിലെ ശിവ നഗറിലാണ് സംഭവം. പെണ്‍കുട്ടിയുടെ വീടിന് ചുറ്റും വെള്ളത്താല്‍ ചുറ്റപ്പെട്ടതിനാല്‍ പ്രാഥമിക കര്‍മ്മം നിര്‍വ്വഹിക്കാന്‍ ദൂരെയ്ക്ക് പോകേണ്ട അവസ്ഥയായിരുന്നു,

പ്രദേശത്തെ ജനവാസ മേഖലയില്‍ വിസര്‍ജ്ജനം നടത്തുന്നതിനെ തുടര്‍ന്ന് പെണ്‍കുട്ടി കടുത്ത മനോവിഷമത്തിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അമ്മ മഞ്ജു ദേവിയുമായി പെണ്‍കുട്ടി തര്‍ക്കിക്കുമായിരുന്നു. തുടര്‍ന്നാണ് ആത്മഹത്യ ചെയ്തത്. മകള്‍ വീടിനുള്ളില്‍ ശുചിമുറി വേണമെന്ന ആവശ്യം എപ്പോഴും പറഞ്ഞിരുന്നതായി അമ്മയും മൊഴി നല്‍കി .

Read more topics: girl suicide,attached bathroom
English summary
girl suicide not had an attached bathroom
topbanner

More News from this section

Subscribe by Email