Tuesday March 19th, 2019 - 11:28:pm
topbanner
topbanner

ടി വി സീരിയലിനെ അനുകരിച്ച ഏഴു വയസ്സുകാരിയ്ക്ക് ദാരുണ അന്ത്യം

suji
ടി വി സീരിയലിനെ അനുകരിച്ച ഏഴു വയസ്സുകാരിയ്ക്ക് ദാരുണ അന്ത്യം

കന്നഡ ടി വി സീരിയല്‍ കണ്ട് അനുകരിക്കാന്‍ ശ്രമിച്ച ഏഴു വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം.സീരിയലിലെ പോലെ ദേഹത്ത് തീ കൊളുത്തിയ പെണ്‍കുട്ടി വെന്തു മരിക്കുകയായിരുന്നു.നവംബര്‍ 11 ന് ദേവനാഗിരി ജില്ലയിലെ ഹരിഹരയില്‍ നടന്ന സംഭവം ഇന്നാണ് പുറം ലോകം അറിഞ്ഞത്.പ്രാര്‍ത്ഥന ദരിദ്ര കുടുംബത്തിലെ അംഗമാണ് .ചാനലിലെ പ്രശസ്തമായ നന്ദിനി ഷോ കണ്ട കുട്ടി ഷോയിലെ കഥാപാത്രം ചെയ്ത പോലെ തീരു കൊളുത്തി കെടുത്താന്‍ ശ്രമിച്ചു.എന്നാല്‍ തീ പടര്‍ന്നു പിടിച്ചതോടെ കുട്ടിയ്ക്ക് ഗുരുതര പൊള്ളലേറ്റു.

സെന്റ് മേരീസ് കോണ്‍വെന്റ് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.കുട്ടിയ്ക്ക് അപകടമുണ്ടാകുമെന്ന് തോന്നിയില്ല.തമാശയ്ക്ക് നടത്തിയ അനുകരണം ജീവനെടുക്കുകയായിരുന്നു.

 

Viral News

Read more topics: death, serial
English summary
girl sets herself on fire after watching kannada tv serail
topbanner

More News from this section

Subscribe by Email