Tuesday November 20th, 2018 - 8:04:pm
topbanner

വിവാഹ നിശ്ചയം കഴിഞ്ഞ് വിവാഹം വേണ്ടെന്ന് വച്ചു ; വരന്‍ വധുവിനെ കുത്തിക്കൊന്നു

suji
വിവാഹ നിശ്ചയം കഴിഞ്ഞ് വിവാഹം വേണ്ടെന്ന് വച്ചു ; വരന്‍ വധുവിനെ കുത്തിക്കൊന്നു

വിവാഹത്തിലേക്ക് കടക്കും മുമ്പേ പലവട്ടം ചിന്തിക്കണമെന്ന് പറയാറുണ്ട് .ഏതായാലും തന്റെ വിവാഹത്തെ കുറിച്ചുള്ള സങ്കല്‍പ്പത്തിന് ചേരില്ലെന്ന് മനസിലാക്കിയിട്ടാകും യുവതി വിവാഹ നിശ്ചയത്തിന് ശേഷം വിവാഹത്തില്‍ നിന്ന് പിന്മാറിയത് .ഇതോടെ കലപ്പിലായ വരന്‍ യുവതിയുടെ ജീവന്‍ കവര്‍ന്നു.രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം.വിവാഹം കഴിക്കാന്‍ തയ്യാറായിരുന്ന യുവതിയെ പ്രതി കുത്തി കൊല്ലുകയായിരുന്നു.

ശാഹ്നൂര്‍ എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്.പ്രതിയായ സബീറുമായി വിവാഹ നിശ്ചയം കഴിഞ്ഞ ശേഷമാണ് മോശം പശ്ചാത്തലത്തെ കുറിച്ച് അറിഞ്ഞത്.ഇതോടെ വിവാഹത്തിന് താല്‍പര്യമില്ലെന്ന് വ്യക്തമാക്കി.എന്നാല്‍ ഇതിന് ശേഷവും യുവതിയെ ശല്യം ചെയ്യാന്‍ തുടങ്ങി.

പഠിക്കാനായി സഹോദരിക്കൊപ്പം പോകവേയാണഅ അക്രമിച്ചത്.കത്തിയുപയോഗിച്ച് കുത്തുകയായിരുന്നു.സഹോദരി ബഹളം വച്ചതോടെ പ്രതി രക്ഷപ്പെട്ടു.യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.

Read more topics: kill,rajastan,marriage
English summary
girl killed by would be when she drop marriage after encagement
topbanner

More News from this section

Subscribe by Email