Saturday April 20th, 2019 - 6:07:am
topbanner
topbanner

ഗൗരി ലങ്കേഷ് വധം: അന്വേഷണം തൃപ്തികരമെന്ന് ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി

suvitha
ഗൗരി ലങ്കേഷ് വധം: അന്വേഷണം തൃപ്തികരമെന്ന് ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി

ബംഗളൂരു: മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് വധക്കേസിലെ അന്വേഷണം തൃപ്തികരമെന്ന് കർണാടക ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി. പ്രതികളെക്കുറിച്ച് സൂചന കിട്ടിയിട്ടുണ്ട്. അന്വേഷണത്തിനെ സംബന്ധിച്ചുള്ള കൂടുതൽ കാര്യങ്ങൾ ഇപ്പോൾ പറയാനാകില്ലെന്നും മന്ത്രി പറഞ്ഞു. കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ കർണാടക സർക്കാർ ശനിയാഴ്ചയാണ് വിപുലീകരിച്ചത്.

English summary
gauri lankesh murder; Home Minister Ramalinga Reddy said the inquiry is satisfying
topbanner

More News from this section

Subscribe by Email