ന്യൂഡല്‍ഹി: വാരാണസിയില്‍ ഗംഗ ഉടന്‍ തന്നെ മലിനീകരണമുക്തമാക്കുമെന്നും 'നിര്‍മല്‍ ഗംഗ' പദ്ധതി സ്വപ്നം മാത്രമായി അവശേഷിക്കില്ലെന്ന് സര്‍ക്കാര്‍. ജലവിഭവ മന്ത്രാലയം വെള്ളിയാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇങ്ങനെ പറയുന്നത്. മാലിന്യങ്ങള്‍ ഗംഗയിലേയ്ക്ക് ഒഴുകുന്നതിനെതിരെ നടപടികള്‍ സ്വീകരിക്കും. മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ പടിപടിയായി നടപ്പാക്കുന്ന പദ്ധതി സമയബന്ധിതമായിത്തന്നെ തീര്‍ക്കുമെന്നും മന്ത്രാലയം അറിയിച്ചു.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക