Thursday September 20th, 2018 - 8:40:pm
topbanner
Breaking News

മകള്‍ കാമുകനെ വിവാഹം കഴിച്ചതില്‍ മനം നൊന്ത് കുടുംബത്തിലെ നാലു പേര്‍ ആത്മഹത്യ ചെയ്തു

Anju N C
മകള്‍ കാമുകനെ വിവാഹം കഴിച്ചതില്‍ മനം നൊന്ത് കുടുംബത്തിലെ നാലു പേര്‍ ആത്മഹത്യ ചെയ്തു

സേലം: മകള്‍ കാമുകനെ വിവാഹം കഴിച്ചതില്‍ മനം നൊന്ത് ഒരു കുടുംബത്തിലെ നാലു പേര്‍ ആത്മഹത്യ ചെയ്തു. പെണ്‍കുട്ടിയുടെ അച്ഛന്‍, അമ്മ, സഹോദരി, സഹോദരന്‍ എന്നിവരാണ് മരിച്ചത്. സേലത്തിനടുത്തുള്ള ആട്ടൂരിലെ വീടിനുള്ളില്‍ കീടനാശിനി കഴിച്ച് മരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്.

കുടുംബത്തിലെ മൂത്തമകളായ പെണ്‍കുട്ടി മൂന്ന് ദിവസം മുമ്പാണ് വീട്ടുകാരെ എതിര്‍ത്ത് കാമുകനെ വിവാഹം ചെയ്തത്. തുടര്‍ന്ന് ഇവര്‍ പോലീസിന്റെ സുരക്ഷയും ആവശ്യപ്പെട്ടിരുന്നു. സമാധാന ചര്‍ച്ചകള്‍ക്കായി പെണ്‍കുട്ടിയുടെ അച്ഛനെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയിരുന്നു. അതിനു ശേഷമാണ് അദ്ദേഹവും കുടുംബവും ആത്മഹത്യ ചെയ്തത്.

Read more topics: suicide, daughters marriage, lover,
English summary
four of family suicide after daughter married her lover
topbanner

More News from this section

Subscribe by Email