Monday February 18th, 2019 - 1:47:am
topbanner

ആന്ധ്രയിലെ ചിറ്റൂരില്‍ വാഹനാപകടം; നാല് മലയാളികള്‍ മരിച്ചു

Jikku Joseph
ആന്ധ്രയിലെ ചിറ്റൂരില്‍ വാഹനാപകടം; നാല് മലയാളികള്‍ മരിച്ചു

ഹൈദരാബാദ്: ആന്ധ്രയിലെ ചിറ്റൂരില്‍ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു. കാസര്‍ഗോഡ് കുമ്പള സ്വദേശികളാണ് മരിച്ചത്. ബദ്വീര്‍ ഗെട്ടി, മഞ്ചപ്പ ഷെട്ടി, സദാശിവം, ഗിരിജ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ നാലു പേരില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. തിരുപ്പൂര്‍ തീര്‍ഥാടനത്തിനു പോകുമ്പോഴായിരുന്നു അപകടം. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Viral News

English summary
four keralites died in an accident at chittoor andhra pradesh
topbanner

More News from this section

Subscribe by Email