Sunday January 20th, 2019 - 3:24:pm
topbanner

പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; നാലു പേര്‍ മരിച്ചു, പലരുടെയും നില ഗുരുതരം

Jikku Joseph
പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; നാലു പേര്‍ മരിച്ചു, പലരുടെയും നില ഗുരുതരം

അജ്മീര്‍: രാജസ്ഥാനിലെ അജ്മീറില്‍ വിവാഹ ചടങ്ങിനിടെ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നാലു മരണം. അപകടത്തില്‍ ഇരുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അജ്മീറില്‍ ബ്യാവറിലെ നന്ദ്‌നഗറിലായിരുന്നു സംഭവം.

അപകടത്തെ തുടര്‍ന്ന് സിലിണ്ടര്‍ സൂക്ഷിച്ചിരുന്ന കെട്ടിടവും സമീപം പാര്‍ക്ക് ചെയ്തിരുന്ന രണ്ടു കാറുകളും നശിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പലരുടെയും നില ഗുരുതരമാണ്.

Read more topics: four, died, rajastan
English summary
four died in rajastan
topbanner

More News from this section

Subscribe by Email