Thursday October 18th, 2018 - 9:39:pm
topbanner
Breaking News

ജമ്മു കശ്മീരില്‍ അഞ്ച് ലഷ്‌കര്‍ ഭീകരരെ സുരക്ഷാ സേന വെടിവെച്ചു കൊന്നു

JB
 ജമ്മു കശ്മീരില്‍ അഞ്ച് ലഷ്‌കര്‍ ഭീകരരെ സുരക്ഷാ സേന വെടിവെച്ചു കൊന്നു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പോരാട്ടത്തിനിടയില്‍ ഇന്ത്യന്‍ സുരക്ഷാ സേന അഞ്ച് തീവ്രവാദികളെ വധിച്ചു. ഇന്നലെ സുരക്ഷാ സൈന്യം രണ്ട് ഭീകരരെ വധിച്ചിരുന്നു.

കശ്മീരിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോകാന്‍ അതിര്‍ത്തി കടന്നെത്തിയ ലഷ്‌കര്‍ ഇ തയിബ ഭീകരരെയാണ് സൈന്യം വധിച്ചത്. ബന്ദിപ്പോര ജില്ലയിലാണ് ഭീകരരുമായി പോലീസ് ഏറ്റുമുട്ടിയത്. സംബ്‌ലര്‍ മേഖലയിലെ വനപ്രദേശത്ത് ഭീകരര്‍ക്കായി പോലീസ് തെരച്ചില്‍ നടത്തിയിരുന്നു. ഇപ്പോഴും വെടിവെപ്പ് തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി.

 

Read more topics: lashkar terrorists, killed, kasmir,
English summary
five lashkar terrorists killed in kasmir
topbanner

More News from this section

Subscribe by Email