Friday September 21st, 2018 - 6:19:pm
topbanner

മകന്റേയും മരുമകളുടേയും ആദ്യരാത്രിയിലെ ലൈംഗീകതയ്ക്ക് ബന്ധുക്കളുടെ മാര്‍ഗനിര്‍ദ്ദേശം

NewsDesk
മകന്റേയും മരുമകളുടേയും ആദ്യരാത്രിയിലെ ലൈംഗീകതയ്ക്ക് ബന്ധുക്കളുടെ മാര്‍ഗനിര്‍ദ്ദേശം

സിംഗപൂര്‍:  മകന്റേയും മരുമകളുടേയും ആദ്യരാത്രിയില്‍ കാഴ്ചക്കാരായി നിന്ന് മാതാപിതാക്കളും ബന്ധുക്കളും മാര്‍ഗനിര്‍ദ്ദേശം നല്‍കി. സിംഗപ്പൂരിലെ ഒരു കുടുംബത്തിലാണ് വിചിത്രമായ ഈ ആചാരം നടന്നത്.ആദ്യ രാത്രിയില്‍ വധൂവരന്മാരോടൊപ്പം വരന്റെ മാതാപിതാക്കളും അടുത്ത ബന്ധുക്കളുമെല്ലാം സന്നിഹിതരായിരിക്കും.

എല്ലാവരുടെയും മുന്നില്‍ വെച്ചാണ് ഇവര്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുക. ഇതിനിടെ എന്തെങ്കിലും തെറ്റ് സംഭവിച്ചാല്‍ തിരുത്തി കൊടുക്കുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യും. വരന്റെ അമ്മാവന്‍ തന്നെയാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.

തങ്ങളുടെ കുടുംബത്തില്‍ തലമുറകളായി നടന്നു വരുന്ന ആചാരമാണിതെന്നും തന്റെ അനന്തിരവന്‍ ആദ്യമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന ചിത്രം അഭിമാനത്തോടെയാണ് പോസ്റ്റ് ചെയ്യുന്നതെന്നും അദ്ദേഹം കുറിച്ചു.

കഴിഞ്ഞയാഴ്ച വധുവും വരനും ലൈംഗിക ബന്ധത്തില്‍ഏര്‍പ്പെടുന്നത് കുടുബാംഗങ്ങള്‍ നോക്കി നില്‍ക്കുന്ന ചിത്രംഒരു കുടുംബാംഗം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് ഇക്കാര്യം പുറംലോകം അറിയുന്നത്.ചിത്രം ആഘോഷമാക്കി മാറ്റിയ സോഷ്യല്‍ മീഡിയ കുടുംബത്തെ അനുകൂലിച്ചും എതിര്‍ത്തും രണ്ട് ചേരികളായി വാദപ്രതിവാദം തുടരുകയാണ്.

 കാമുകന് ബൈക്ക് വാങ്ങാന്‍ ലേഡി ഡോക്ടറുടെ മകള്‍ അമ്മയുടെ സ്വര്‍ണം മോഷ്ടിച്ചു

കണ്ണൂര്‍; മകള്‍ കാമുകനൊപ്പം ഒളിച്ചോടിയ മനോവേദനയില്‍ അമ്മ ആത്മഹത്യ ചെയ്തു

ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുന്ന സിസിടിവി ദൃശ്യം പുറത്ത്; പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റില്‍

 

 

Read more topics: first night, relatives guide
English summary
first night relatives guide
topbanner

More News from this section

Subscribe by Email