Saturday June 23rd, 2018 - 3:52:pm
topbanner
Breaking News

ഫാ.ടോം ഉഴുന്നാലില്‍ മോദിക്ക് നന്ദി അറിയിച്ചു

Anju N C
ഫാ.ടോം ഉഴുന്നാലില്‍ മോദിക്ക് നന്ദി അറിയിച്ചു

ന്യൂഡല്‍ഹി: ഐ.എസ് ഭീകരരില്‍ നിന്നും മോചിതനായ ഫാ. ടോം ഉഴുന്നാലില്‍ പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചു. വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. തന്റെ മോചനത്തിനു വേണ്ടി ശ്രമിച്ച എല്ലാ സര്‍ക്കാരുകള്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു. കൂടാതെ മോചനത്തിന് വേണ്ടി പ്രാര്‍ഥിച്ച ഇന്ത്യയിലെ എല്ലാ ജനങ്ങള്‍ക്കും നന്ദി അറിയിക്കുന്നതായി തന്നോട് പറഞ്ഞുവെന്നും സുഷമ ട്വിറ്ററില്‍ കുറിച്ചു.

 

English summary
father tom uzhunnal thanks to modi

More News from this section

Subscribe by Email