Monday September 24th, 2018 - 5:18:pm
topbanner

പഠനത്തിനായി ഓസ്‌ട്രേലിയയില്‍ പോകണം എന്നു പറഞ്ഞ മകളേയും ഭാര്യയേയും കടബാധിതനായി പിതാവ് വെടിവച്ചു കൊലപ്പെടുത്തി

suji
പഠനത്തിനായി ഓസ്‌ട്രേലിയയില്‍ പോകണം എന്നു പറഞ്ഞ മകളേയും ഭാര്യയേയും കടബാധിതനായി പിതാവ് വെടിവച്ചു കൊലപ്പെടുത്തി

കുടുംബ വഴക്കിനെ തുടര്‍ന്ന് പിതാവ് ഭാര്യയേയും മകളേയും വെടിവച്ചു കൊലപ്പെടുത്തി. ചൊവ്വാഴ്ച രാവിലെ ജഡ്ജസ് ബംഗ്ലാവ് റോഡില്‍ രത്‌നം ടവറിലായിരുന്നു സംഭവം. ധര്‍മേഷ് ഷാ എന്നയാളാണ് കൊലപാതകം നടത്തിയത്. ഇയാള്‍ക്ക് 15 കോടിയുടെ കടമുണ്ടെന്നാണ് പറയപ്പെടുന്നത്. എംബിഎ പഠിക്കാനായി തനിക്ക് ഓസ്‌ട്രേലിയയ്ക്ക് പോകണം എന്ന് മകള്‍ പിതാവിനോട് പറയുകയായിരുന്നു.

ഇതിനെ ചൊല്ലി ഭാര്യയും മകളും പിതാവിനോട് കലഹിക്കുകയും ചെയ്തിരുന്നു

കലഹം ശക്തമായതോടെ ഇയാള്‍ ഭാര്യയ്ക്കും മകള്‍ക്കും നേരെ നിറയൊഴിക്കുകയായിരുന്നു. ശേഷം സ്വയം നിറയൊഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഇയാളെ സഹോദരന്‍ കണ്ടെത്തി രക്ഷപ്പെടുത്തുകയായിരുന്നു. പോലീസ് കേസെടുത്തു.

 

Read more topics: father,killed wife, killed wife
English summary
father killed wife and daughter
topbanner

More News from this section

Subscribe by Email