Tuesday August 20th, 2019 - 6:48:pm
topbanner
topbanner

വ്യാജ ബാങ്ക് നടത്തി തട്ടിപ്പ് നടത്തിയവര്‍ അറസ്റ്റില്‍

rajani
വ്യാജ ബാങ്ക് നടത്തി തട്ടിപ്പ് നടത്തിയവര്‍ അറസ്റ്റില്‍

തമിഴ്‌നാട്ടിലെ ധര്‍മ്മപുരിയില്‍ വ്യാജ ബാങ്ക് നടത്തിയവരെ പോലീസ് അറസ്റ്റ് ചെയ്തു. യെസ് ബാങ്കിന്റെ ലോഗോ ദുരുപയോഗം ചെയ്താണ് വ്യാജ ബാങ്ക് ഇടപാടുകാരില്‍ നിന്ന് 1.60 ലക്ഷം രൂപയുടെ നിക്ഷേപം ഉണ്ടാക്കി.

തങ്ങളുടെ പേരും ലോഗോയും ഉപയോഗിച്ച് വ്യാജ ബാങ്ക് പ്രവര്‍ത്തിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ യെസ് ബാങ്കിന്റെ സേലം ശാഖ മാനേജര്‍ പരാതി നല്‍കിയതോടെയാണ് വ്യാജ ബാങ്ക് നടത്തിയവര്‍ കുടുങ്ങിയത്. വ്യാജ ബാങ്ക് പ്രവര്‍ത്തിച്ചത് സോമസുന്ദരന്‍ എന്നയാളിന്റെ നേതൃത്വത്തിലാണ്.

ഇയാളായിരുന്നു വ്യാജ ബാങ്കിന്റെ സി.ഇ.ഒ. യെസ് ബാങ്കിന്റെ ധര്‍മപുരി ബിസിനസ് കറസ്‌പോണ്ടന്റ് ആയിരുന്നു സോമസുന്ദരന്‍. ഇതേതുടര്‍ന്നാണ് ബാങ്ക് തുടങ്ങാന്‍ ഇയാള്‍ തീരുമാനിച്ചത്. 83 അക്കൗണ്ടുകളാണ് ഇവര്‍ രണ്ട് മാസം കൊണ്ട് ഇവര്‍ സ്വീകരിച്ചത്. പ്രദേശത്തെ ഒരു പ്രസില്‍ നിന്നാണ് ചലാന്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ അച്ചടിച്ചിരുന്നത്.

രഞ്ജിനി ഹരിദാസിന്റെ മൃഗസ്‌നേഹം ചോദ്യങ്ങളുമായിയെത്തിയ പെണ്‍കുട്ടിയുടെ വീഡിയോ വൈറലാകുന്നു

മോഹന്‍ലാലിന്റെ 'ഒപ്പം' കോപ്പിയടി?: രാംഗോപാല്‍ വര്‍മ്മ

അവനില്ലാതെ തനിക്ക് ജീവിക്കാനാവില്ലെന്ന് അമലപോള്‍

 

Read more topics: fake, bank, thattippu
English summary
fake bank thattippu
topbanner

More News from this section

Subscribe by Email