Wednesday November 21st, 2018 - 11:26:am
topbanner

പ്രധാനമന്ത്രിയെ അധിക്ഷേപിച്ച്‌ ഫേസ്ബുക്ക് പോസ്റ്റ്, പ്രതി അറസ്റ്റില്‍

NewsDesk
പ്രധാനമന്ത്രിയെ അധിക്ഷേപിച്ച്‌ ഫേസ്ബുക്ക് പോസ്റ്റ്, പ്രതി അറസ്റ്റില്‍

മീററ്റ്: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആര്‍.എസ്.എസ് നേതാക്കന്മാരെയും അധിക്ഷേപിക്കുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു സ്വകാര്യ സ്കൂളിലെ പ്രിന്‍സിപ്പലായ മുദാസിര്‍ റാണയെന്ന ആളെയാണ് പിടികൂടിയത്. ഇയാള്‍ക്ക് എതിരെ ഐ.പി.സി സെക്ഷന്‍ 153 - എ (അഭിപ്രായ ഭിന്നത പ്രചരിപ്പിക്കുക), ഐ.ടി നിയമത്തിലെ വ്യത്യസ്ത വകുപ്പുകള്‍ മുതലാവയ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. റാണ ഇപ്പോള്‍ ജയിലിലാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗത് മറ്റ് സംഗ് നേതാക്കന്മാര്‍, ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്, യോഗാ ഗുരു രാംദേവ് എന്നിവരെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റാണ് ഇയാള്‍ ഫേസ്ബുക്കിൽ ഇട്ടത്.

പുലിമുരുകന്‍ റിവ്യുവിന് പൊങ്കാലയിട്ട ഫാന്‍സുകാർക്ക് തുറന്ന കത്തുമായി നിഷ മേനോന്‍

മോഹന്‍ലാല്‍ ഫാന്‍സിന്റെ പൊങ്കാല: വീട്ടമ്മയുടെ പുലിമുരുകന്‍ റിവ്യു ഡിലീറ്റ് ചെയ്തു

Read more topics: facebook post, narendra modi,
English summary
facebook post against narendra modi
topbanner

More News from this section

Subscribe by Email