topbanner
Tuesday December 12th, 2017 - 10:15:am
topbanner
topbanner

നാട്ടിലിറങ്ങി 15 പേരുടെ ജീവനെടുത്ത കാട്ടാനയെ വെടിവെച്ചു കൊന്നു

Anju N C
നാട്ടിലിറങ്ങി 15 പേരുടെ ജീവനെടുത്ത കാട്ടാനയെ വെടിവെച്ചു കൊന്നു

റാഞ്ചി: നാട്ടിലിറങ്ങി പതിനഞ്ച് മനുഷ്യരുടെ ജീവനെടുത്ത കാട്ടാനയെ വെടിവെച്ച് കൊലപ്പെടുത്തി. ജാര്‍ഖണ്ഡിലെ സബോബ്ഗഞ്ചിലാണ് സംഭവം നടന്നത്. പ്രശസ്ത ഷൂട്ടറായ നവാബ് ഷാഫത്ത് അലി ഖാനാണ് ആനയെ വെടിവെച്ച് കൊലപ്പെടുത്തിയത്.

ആനയെ പിടി കൂടാനും കാട്ടിലേക്ക് തിരിച്ചയക്കാനും ശ്രമിച്ചെങ്കിലും ഫലം കാണാത്തതുകൊണ്ടാണ് കൊല്ലാന്‍ തീരുമാനിച്ചതെന്ന് ജാര്‍ഖണ്ഡ് ചീഫ് ഫോറസ്റ്റ് ആന്‍ഡ് വൈല്‍ഡ് ലൈഫ് കണ്‍സര്‍വേറ്റര്‍ എല്‍.ആര്‍ സിങ് അറിയിച്ചു.

Read more topics: elephant, killed, raanji,
English summary
elephant killed in raanji
topbanner topbanner

More News from this section

Subscribe by Email