Sunday September 23rd, 2018 - 4:49:pm
topbanner

നിലപാട് ആവർത്തിച്ച് വീണ്ടും തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍; തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ ഒന്നിച്ച് നടത്താനാകില്ല

RA
നിലപാട് ആവർത്തിച്ച് വീണ്ടും തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍; തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ ഒന്നിച്ച് നടത്താനാകില്ല

ന്യൂ​ഡ​ല്‍​ഹി: ലോ​ക്സ​ഭാ, നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ നി​ല​വി​ല്‍ ഒ​രു​മി​ച്ച്‌ ന​ട​ത്താ​നാ​വി​ല്ലെ​ന്ന നിലപാട് ആ​വ​ര്‍​ത്തി​ച്ച്‌ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍. തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ ഒ​രു​മി​ച്ചു ന​ട​ത്താ​നു​ള്ള ഒ​രു സാ​ധ്യ​ത​യു​മി​ല്ലെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ഒ.​പി റാ​വ​ത്ത് അ​റി​യി​ച്ചു.പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​നൊ​പ്പം സം​സ്ഥാ​ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെു​ട​പ്പു​ക​ളും ന​ട​ത്ത​ണ​മെ​ന്നാ​യി​രു​ന്നു ബി​ജെ​പി​യു​ടെ ആ​വ​ശ്യം. നി​ല​വി​ലു​ള്ള നി​യ​മ​സ​ഭ​ക​ളു​ടെ കാ ​ലാ​വ​ധി വെ​ട്ടി​ച്ചു​രു​ക്കാ​ന്‍ നി​യ​മം അ​നു​വ​ദി​ക്കു​ന്നി​ല്ല.

പ​ല നി​യ​മ​സ​ഭ​ക​ളു​ടേ​യും കാ​ലാ​വ​ധി നീ​ട്ടേ​ണ്ടി​യും വ​രും. ഇ​ത് ര​ണ്ടും നി​യ​മ​പ​ര​മ​ല്ല. ഇ​തു ക​ടു​ത്ത നി​യമ ​പ്ര​ശ്ന​ങ്ങ​ള്‍​ക്കു വ​ഴി​വ​യ്ക്കും. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ബി​ജെ​പി ആ​വ​ശ്യ​ത്തെ ക​മ്മീ​ഷ​ന്‍ ത​ള്ളി​ക്ക​ള​ഞ്ഞ​ത്. നി​ല​വി​ലു​ള്ള ഇ​വി​എം, വി​വി പാ​റ്റ് മെ​ഷീ​നു​ക ളു​മാ​യി പ​തി​നൊ​ന്നു സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പും ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പും ഒ​രു​മി​ച്ചു ന​ട​ത്താ​നാ​കി​ല്ലെ​ന്നു നേ​ര​ത്തെ അ​ദ്ദേ​ഹം വ്യ​ക്ത​മാ ക്കി​യി​രു​ന്നു.

അ​ടു​ത്ത വ​ര്‍​ഷം ന​ട​ക്കാ​നി​രി​ക്കു​ന്ന ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നൊ​പ്പം പ​തി​നൊ​ന്നു സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ കൂ​ടി ന​ട​ത്താ​ന്‍ സ​ര്‍​ക്കാ​ര്‍ നീ​ക്കം ന​ട​ത്തു​ന്നു​വെ​ന്നാ​യി​രു​ന്നു വി വ​രം.

 

English summary
election subject election commission
topbanner

More News from this section

Subscribe by Email