Tuesday May 21st, 2019 - 4:18:pm
topbanner
topbanner

രാഹുല്‍ ഗാന്ധിയുടെയും അമിത് ഷായുടെയും സ്വകാര്യ വിമാനങ്ങളില്‍ പരിശോധന

Jikku Joseph
രാഹുല്‍ ഗാന്ധിയുടെയും അമിത് ഷായുടെയും സ്വകാര്യ വിമാനങ്ങളില്‍ പരിശോധന

ബംഗളൂരു: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെയും പ്രത്യേക വിമാനങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. തിരഞ്ഞെടുപ്പ് പ്രചരണത്തിനായി തമിഴ്നാട്ടിലെ ഹുബ്ബളി വിമാനത്താവളത്തിലിറങ്ങിയ പ്രത്യേക വിമാനങ്ങളിലായിരുന്നു പരിശോധന.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം ബംഗലൂരുവിലെ മൂന്ന് ജില്ലാതല ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇത് സ്വാഭാവിക നടപടി മാത്രമാണെന്നും പ്രത്യേക ലക്ഷ്യം വെച്ചുള്ള പരിശോധനയായിരുന്നില്ലെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ ധര്‍വാദ് പറഞ്ഞു.

English summary
election officials search planes of rahul and amit shah
topbanner

More News from this section

Subscribe by Email