Tuesday May 21st, 2019 - 8:53:pm
topbanner
topbanner

മുസ്ലീങ്ങളുടെ വോട്ട് ഭിന്നിക്കരുതെന്ന് ആഹ്വാനം ചെയ്ത സിദ്ദുവിന് പണി കിട്ടി ; തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

suji
മുസ്ലീങ്ങളുടെ വോട്ട് ഭിന്നിക്കരുതെന്ന് ആഹ്വാനം ചെയ്ത സിദ്ദുവിന് പണി കിട്ടി ; തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരാജയപ്പെടുത്താന്‍ മുസ്ലീങ്ങളുടെ വോട്ട് ഏകീകരിക്കണമെന്ന് ആഹ്വാനം ചെയ്ത കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മന്ത്രിയുമായ നവജ്യോത് സിങ് സിദ്ദുവിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. തിരഞ്ഞെടുപ്പ് ലംഘനം നടന്നതായി പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. രാഷ്ട്രീയ നേട്ടങ്ഹള്‍ക്ക് മതപരമായ പരാമര്‍ശങ്ങള്‍ നടത്തരുതെന്ന സുപ്രീം കോടതി നിര്‍ദ്ദേശത്തിന് എതിരെയാണ് സിദ്ദുവിന്റെ പ്രസ്താവനയെന്ന് കമ്മീഷന്‍ വ്യക്തമാക്കി.

24 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു. ബിഹാറിലെ കതിഹാര്‍ ജില്ലയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ സിദ്ദുവിന്റെ പേരില്‍ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് .

English summary
election commission notice to siddhu
topbanner

More News from this section

Subscribe by Email