Wednesday August 21st, 2019 - 12:14:am
topbanner
topbanner

ഇ​ന്ത്യ​ന്‍ യു​വ​തി​ക്ക് ദു​ബാ​യ് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ സു​ഖ​പ്ര​സ​വം

RA
ഇ​ന്ത്യ​ന്‍ യു​വ​തി​ക്ക് ദു​ബാ​യ് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ സു​ഖ​പ്ര​സ​വം

ദു​ബാ​യ്: ഇ​ന്ത്യ​ന്‍ യു​വ​തി​ക്ക് ദു​ബാ​യ് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ സു​ഖ​പ്ര​സ​വം നടന്നു. വി​മാ​ന​ത്താ​വ​ള​ത്തി​ലെ ര​ണ്ടാ​മ​ത്തെ ടെ​ര്‍​മി​ന​ലി​ലാ​ണ് യു​വ​തി പ്ര​സ​വി​ച്ച​ത്. ഉ​ട​ന്‍ ത​ന്നെ വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഇ​ന്‍​സ്പെ​ക്ട​ര്‍ ഹ​നാ​ന്‍ ഹു​സൈ​ന്‍ മു​ഹ​മ്മ​ദ് ഇ​വി​ടെ എ​ത്തു​ക​യും യു​വ​തി​ക്ക് ര​ക്ഷ​ക​യായി അ​വ​ത​രിച്ചു. വനിത പൊലീസ് ഇന്‍സ്പെക്ടര്‍ യു​വ​തി​യെ ഉ​ട​ന്‍ ത​ന്നെ വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഇ​ന്‍​സ്പെ​ക്ഷ​ന്‍ റൂ​മി​ലേ​ക്കു​മാ​റ്റി.

വനിത പൊലീസ് ഇന്‍സ്പെക്ടര്‍ യു​വ​തി​യെ ഉ​ട​ൻ ത​ന്നെ വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഇ​ൻ​സ്പെ​ക്ഷ​ൻ റൂ​മി​ലേ​ക്കു​മാ​റ്റി. യു​വ​തി ആ​ൺ​ കു​ട്ടി​ക്കാ​ണ് ജ​ന്മം ന​ൽ​കി​യ​ത്. എ​ന്നാ​ൽ കു​ട്ടി​ക്ക് ശ്വാ​സ​മെ​ടു​ക്കാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല.

Read more topics: dubai airport, baby birth
English summary
dubai airport baby birth
topbanner

More News from this section

Subscribe by Email