Thursday June 20th, 2019 - 5:07:am
topbanner
topbanner

ഇന്‍ഫോസിസ് ടെക്കിയുടെ കൊലപാതകം; അപവാദ പ്രചരണം നടത്തരുതെന്ന് പിതാവ്

NewsDesk
ഇന്‍ഫോസിസ് ടെക്കിയുടെ കൊലപാതകം; അപവാദ പ്രചരണം നടത്തരുതെന്ന് പിതാവ്

ചെന്നൈ: ചെന്നൈയിലെ നുങ്കംപാക്കം റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് ഇന്‍ഫോസിസ് ജീവനക്കാരി വെട്ടേറ്റ് മരിച്ച സംഭവത്തില്‍ പ്രതികരണവുമായി പെണ്‍കുട്ടിയുടെ പിതാവ്.

മകളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അപവാദം പ്രചരിപ്പിക്കരുതനെന്ന് കൊല്ലപ്പെട്ട സ്വാതിയുടെ പിതാവ് കെ സന്താനഗോപാലകൃഷ്ണന്‍ അഭ്യര്‍ഥിച്ചു. ചില മാധ്യമങ്ങളില്‍ പെണ്‍കുട്ടിയുടെ കൊലപാതക കാരണം പ്രണയ പരാജയത്തെ തുടര്‍ന്നാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് പിതാവ് അഭ്യര്‍ഥനയുമായി രംഗത്തെത്തിയത്.

സംഭവത്തില്‍ പ്രതിയെ ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല. കൊലപാതകവുമായി ബന്ധപ്പെട്ട് 2 സിസിടിവി ദൃശ്യങ്ങള്‍ പോലീ്‌സ് പുറത്തുവിട്ടിട്ടുണ്ട്. സ്വാതിയുമായി പരിചയമുള്ളയാളാണ് പ്രതിയെന്ന് പോലീസ് സംശയിക്കുന്നു.

മോഹന്‍ലാല്‍ ചിത്രം കാണാനുള്ള കാത്തിരിപ്പിലാണ് സംവിധായകന്‍ രാജമൗലി

പൊതു വേദിയില്‍ മുഖ്യമന്ത്രിക്ക് പരസ്യചുംബനം

ബേക്കറി ഉടമയുടെ മകനുമായി വിക്രമിന്റെ മകളുടെ വിവാഹം

Read more topics: image, techie, father
English summary
Don’t tarnish her image, says techie’s father
topbanner

More News from this section

Subscribe by Email