Wednesday November 14th, 2018 - 12:38:pm
topbanner

ട്രെയിനി നഴ്സിന്റെ സര്‍ട്ടിഫിക്കറ്റ് കിട്ടണമെങ്കില്‍ വഴങ്ങണമെന്ന് ഡോക്ടര്‍; യുവതി പരാതി നല്‍കിയതോടെ ഡോക്ടര്‍ക്ക് പണികിട്ടി

rajani v
ട്രെയിനി നഴ്സിന്റെ സര്‍ട്ടിഫിക്കറ്റ് കിട്ടണമെങ്കില്‍ വഴങ്ങണമെന്ന് ഡോക്ടര്‍; യുവതി പരാതി നല്‍കിയതോടെ ഡോക്ടര്‍ക്ക് പണികിട്ടി

ട്രെയിനി നഴ്സിനെ പീഡിപ്പിച്ചന്ന ആരോപണത്തില്‍ സീനിയര്‍ ഡോക്ടര്‍ അറസ്റ്റില്‍. ഭോപ്പാലിലെ കസ്തൂര്‍ബാ ആശുപത്രിയിലാണ് സംഭവം. ട്രെയിനിങിന്റെ സര്‍ട്ടിഫിക്കറ്റ് കിട്ടണമെങ്കില്‍ തന്നോടൊപ്പം കിടക്കപങ്കിടണമെന്ന് യുവതിയോട് ഡോക്ടര്‍ ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍ ഡോക്ടര്‍ നിര്‍ബന്ധിച്ചിട്ടുണ്ടും വഴങ്ങാതിരുന്നപ്പോള്‍ തന്നെ അയാള്‍ കടന്നു പിടിച്ചെന്നും യുവതി പരാതിയില്‍ വ്യക്തമാക്കി.ഐപിസി സെക്ഷന്‍ 354 പ്രകാരം ഡോക്ടറിനെതിരെ കേസെടുത്തെന്ന് പോലീസ് പറഞ്ഞു.

ഡോക്ടര്‍ വാട്ട്സ് ആപ്പിലൂടെ അസ്ലീല സന്ദേശമയച്ചെന്നും കാബിനിലേക്ക് വിളിച്ചു വരുത്തി കടന്ന് പിടിച്ചെന്നുമാണ് യുവതി പരാതിയില്‍ പറഞ്ഞു.

Read more topics: doctor, rape, traine,nurse
English summary
doctor rape traine nurse
topbanner

More News from this section

Subscribe by Email